നെയ്യാറ്റിൻകര നഗരസഭയിൽ കയ്യാങ്കളി, സംഭവം ഇങ്ങനെ | Oneindia Malayalam

2018-03-27 79

ബജറ്റ് അവതരണത്തിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നെയ്യാറ്റിന്‍കര നഗരസഭയിലാണ് സംഭവം. ഈരാറ്റിന്‍പുറം വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട് ഭൂമി കൈമാറ്റത്തെ ചൊല്ലിയായിരുന്നു തരക്കം. ഇത് രൂക്ഷമായതോടെ എല്‍ഡിഎഫ് യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എത്തികയായിരുന്നു.

Videos similaires